ആദ്യം ടാറ്റയേയും ഹാരിസണെയും ഒഴിപ്പിക്കൂ, സർക്കാർ ദൗത്യസംഘത്തെ തുരത്തുമെന്ന് എം എം മണി
പട്ടയം അനുവദിക്കാത്ത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനാണ് സർക്കാർ ഉത്തരവ്. ജില്ലാ കളക്ടർക്ക് പുറമെ സബ് കളക്ടറും ആർ.ഡി.ഒയും ഉൾപ്പെട്ടതാണ് സംഘം.
വടകര എം എൽ എ ആയിരുന്ന എം കെ പ്രേംനാഥ് അന്തരിച്ചു
വടകര മുന്‍ എം.എല്‍.എ അഡ്വ. എം.കെ.പ്രേംനാഥ്(72) അന്തരിച്ചു. രോഗബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്. ജയപ്രകാശ് നാരായണനുള്‍പ്പടെയുള്ളവരുടെ സോഷ്യലിസ്റ്റ് മൂവ്‌മെന്റുകളില്‍ ആകൃഷ്ടനായാണ് അദ്ദേഹം സോഷ്യലിസ്റ്റ് ചേരിയിലേക്ക് തിരിയുന്നത്.വിദ്യാര്‍ഥി കാലഘട്ടം...
ഡോ.വന്ദനദാസിനെ തടവ് പുള്ളി കുത്തിക്കൊന്ന കേസിൽ രണ്ട് പോലീസുകാർക്ക് എതിരെ റിപ്പോർട്ട്
പോലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. സംഭവ സമയത്ത് ഓടി രക്ഷപെട്ട രണ്ട് എ.എസ്.ഐമാർക്ക് എതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.
കുരുക്ക് മുറുകുന്നു, അരവിന്ദാക്ഷൻ്റെ വൃദ്ധമാതാവിൻ്റെ അക്കൌണ്ടിൽ 63 ലക്ഷത്തിൻ്റെ ഇടപാട്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ സിപിഐഎം നേതാവ് പിആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി. അരവിന്ദാക്ഷന്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

