പോക്സോ കേസിൽ സ്വാധീനിക്കാൻ ശ്രമം, അഭിഭാഷകനെ പുറത്താക്കി
ശുപാർശ നൽകി മൂന്ന് മാസം കഴിഞ്ഞിട്ടാണ് തീരുമാനം നടപ്പിലാക്കുന്നത്. അജിത് തങ്കയ്യനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ശുപാർശ നൽകിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം, അവസാന തീയതി ഒക്ടോബർ 25
നാളെ മുതലാണ് (സെപ്തംബര്‍ 25) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുക. ഒക്ടോബര്‍ 25ന് വൈകിട്ട് അഞ്ചിന് രജിസ്ട്രേഷന്‍ അവസാനിപ്പിക്കും.
കെ ജി ജോർജ് വിടവാങ്ങി, മലയാള സിനിമയിൽ മുൻപേ നടന്ന പ്രതിഭ
ഇന്ന് ചർച്ച ചെയ്യുന്ന രാഷ്ട്രീ ശരികളുടെ പ്രയോഗം അക്കാലത്ത് തന്നെ കാത്ത് സൂക്ഷിച്ച കലാരൂപങ്ങളായിരുന്നു കെ ജി ജോർജിൻ്റെ സനിമികൾ. കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി എല്ലാ തലത്തിലുള്ള സിനിമാ ആസ്വാദകർക്കും ഒപ്പം നിന്ന ചലച്ചിത്രപ്രതിഭയാണ്.
‘ഏഷ്യൻ ഗെയിംസ് 2022’ ന് തിരിതെളിഞ്ഞു
ചൈനയിലെ ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30 ന് 19–ാം ഏഷ്യൻ ഗെയിംസിന് തിരി തെളിഞ്ഞു.
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

