വനിതാ സംവരണ ബില്ലിൽ സമവായം, പാർലമെൻ്റ് പ്രത്യേക സമ്മേളനത്തിൽ തന്നെ പാസാവുമെന്ന് പ്രതീക്ഷ
20ന് വനിത സംവരണ ബില്‍ പരിഗണനയില്‍ വന്നേക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. രാജ്യസഭ നേരത്തെ പാസാക്കിയ വനിത സംവരണ ബില്‍ ഇനി ലോക്സഭ കൂടിയാണ് പാസാക്കാനുള്ളത്.
പേ വിഷബാധയേറ്റ വീട്ടമ്മ മരിച്ചു
ഇവരുടെ വീട്ടില്‍ സ്ഥിരമായി എത്തുന്ന തെരുവ് നായയുടെ നഖം കൊണ്ടതാണ് മരണത്തിന് കാരണമായി തീർന്നത്.
സിറാജ് ഷോ, ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് അനായാസം കിരീടം
ഏഷ്യാകപ്പ് കിരീടപ്പോരിൽ ലങ്കയ്‌ക്ക് നാണംകെട്ട തോൽവി. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 51 റൺസ് ഇന്ത്യ 6.1 ഓവറിൽ മറികടന്നു. സ്കോർ: ശ്രീലങ്ക- 50/10...
തൃശ്ശൂരിൽ 3.5 കിലോ സ്വർണ്ണം കവർന്ന കേസിൽ പ്രതികൾ പിടിയിൽ
പതിവ് പോലെ ആഭരണ ശാലകൾക്ക് നൽകാൻ റെയില്‍വേ സ്റ്റേഷനിലേക്ക് പോകവേയായിരുന്നു കവർച്ച.
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

