കോഴിക്കോട്ടെ പനിമരണം നിപതന്നെയോ, ഉച്ചയോടെ ഫലം എത്തും; ആരോഗ്യ മന്ത്രി കോഴിക്കോട് എത്തി
കോഴിക്കോട് അസ്വാഭാവിക പനിബാധിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ സ്രവ പരിശോധനാ ഫലം ഉച്ചയോടെ പൂണെ വൈറോളജി ലാബിൽ നിന്ന് ലഭിക്കും. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ സംശയിക്കുന്ന തരത്തിൽ നിപ തന്നെയോ എന്നതിൽ...
ആരോഗ്യ പ്രവര്‍ത്തക സംരക്ഷണം അഞ്ചുവർഷം തടവുമായി നിയമമായി; രോഗികളുടെ അവകാശത്തിനൊപ്പം ആരുണ്ട്
ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനുള്ള ബില്‍ നിയമമായി. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയോ അക്രമത്തിനു പ്രേരിപ്പിക്കുകയോ ചെയ്താല്‍ ആറുമാസം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ രണ്ടുലക്ഷം വരെ പിഴയുമാണ് ശിക്ഷ....
കോഴിക്കോട് പനി ബാധിച്ച് രണ്ട് മരണം; അതീവ ജാഗ്രത, നിപ ലക്ഷണങ്ങൾ എന്ന് സംശയം
കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം ശ്രദ്ധയിൽപ്പെട്ടതിനാൽ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തത് അസാധാരണമായ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം...
വിദ്യാർഥികളുടെ യാത്രാ നിരക്ക് ഇളവ്, പ്രായപരിധി വർധിപ്പിച്ചു
ബസുകളിൽ വിദ്യാർഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25-ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

