വരൂ.. ഇനി ഇങ്ങനെ ഒരു റോൾ കാണാനാവില്ല, ജവാനായി മൊട്ടയടിച്ച് ഷാരൂഖ് ഖാൻ
ഇനിയൊരിക്കലും തന്നെ ഈ ലുക്കില്‍ കാണാനാവില്ലെന്നാണ് ഷാരൂഖ് പറയുന്നത്. ആദ്യമായാണ് ഷാരൂഖ് മൊട്ടയടിച്ച ലുക്കില്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. ജവാന്റെ ദുബായില്‍ നടന്ന പ്രമോഷന്‍ പരിപാടിയിലാണ് ഷാരൂഖിന്റെ വാക്കുകള്‍.ജവാനില്‍ ആറേഴ് ലുക്കില്‍ താന്‍...
സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടി ഇല്ല, കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി ശരിവെച്ചു
സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി ശരിവെച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ തടസ്സ ഹർജി തള്ളി. ക്ലിഫ് ഹൗസിൽ...
മൂന്നാറിൽ എത്തിയാൽ 300 രൂപയ്ക്ക് കെ എസ് ആർ ടി സിയിൽ കറങ്ങാം
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് 300 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കറങ്ങാം. കെ.എസ്.ആര്‍.ടി.സി.യുടെ സൈറ്റ്‌സീയിങ് ട്രിപ്പുകള്‍ ജനപ്രിയമാവുകയാണ്.മൂന്നാര്‍ മുതല്‍ മാട്ടുപ്പട്ടിയും കുണ്ടളയും പിന്നിട്ട് ടോപ്പ് സ്റ്റേഷന്‍ വരെയാണ് ഒരു യാത്ര. ആനയിറങ്കലും...
രക്ഷാബന്ധൻ കഴിഞ്ഞ് മടങ്ങിയ സഹോദരിമാരെ ബലാത്സംഗം ചെയ്തു. ബി ജെ പി നേതാവിൻ്റെ മകനും കൂട്ടാളികളും അറസ്റ്റിൽ
പ്രായപൂര്‍ത്തിയാത്ത പെൺകുട്ടി ഉൾപ്പെടെ രണ്ടുസഹോദരിമാരെ ബി ജെ പി നേതാവിൻ്റെ മകനും സംഘവും കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ പത്തുപേരെ പൊലീസ് പിടികൂടി. പിടിയിലായ സംഘത്തലവൻ പ്രാദേശിക ബി.ജെ.പി. നേതാവിന്റെ മകനാണ്.റായ്പുരിലെ ബൻസോജ്...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

