Keralapost

4565 POSTS

തിരുവോണത്തിന് ബാറുകൾക്ക് കച്ചവട ചാകര ഒരുക്കി, ഇനി രണ്ടു ദിവസം വീണ്ടും അവധി

തിരുവോണം, നാലാം ഓണം, എന്നീ ദിവസങ്ങളിൽ ആണ് ഓണക്കാലത്ത് സാധാരണ ഗതിയിൽ ബെവ്കോ അവധിയായിരിക്കുക. തിരുവോണത്തിന് സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് ബെവ്കോയും തുറക്കാത്തത്. നാലാം ഓണം ശ്രീനാരായണ ഗുരു ജയന്തി ആയതിനാൽ...

ചന്ദ്രനിൽ സൾഫർ, ഓക്സിജനും പ്രതീക്ഷ

ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തി. ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-3 ദൗത്യം ഇക്കാര്യം സ്ഥിരീകരിച്ചു. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവറാണ് സള്‍ഫറിന്റെയും ഓക്‌സിജന്‍ അടക്കമുള്ള മറ്റു മൂലകങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഐഎസ്ആര്‍ഒ എക്സിൽ ഇക്കാര്യം...

ലോക് സഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ എന്ന് മമത, രാജ്യത്തെ ഹെലികോപ്റ്ററുകൾ എല്ലാം ബുക്കഡ്

ലോക്സഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ എന്ന് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രചാരണത്തിനായി രാജ്യത്തെ ലഭ്യമായ ഹെലിക്കോപ്റ്ററുകൾ എ ല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞെന്ന കണക്ക് വെച്ചാണ് മമതയുടെ രാഷ്ട്രീയ ട്രോൾ. തൃണമൂർ കോൺ​ഗ്രസ്...

കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട, 43 കോടിയുടെ കൊക്കെയിനുമായി ഉത്തർ പ്രദേശ് സ്വദേശി പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 43 കോടി രൂപയുടെ ലഹരിമരുന്നുമായി ഉത്തർ പ്രദേശ് സ്വദേശി പിടിയിലായി. കെനിയയിലെ നെയ്‌റോബിയില്‍നിന്ന് യാത്ര തിരിച്ച ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ്കുമാറാണ് പിടിയിലായത്.മൂന്നരക്കിലോ കൊക്കെയ്‌നും...

Breaking

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...

ഋതുഭേദങ്ങൾക്കപ്പുറം

കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...
spot_imgspot_img