ഓസ്ട്രേലിയൻ തീരത്ത് കണ്ടെത്തിയ ‘പറക്കും തളിക’ ഇന്ത്യൻ നിർമ്മിതം തന്നെ; ഐഎസ്ആർഓയും സ്ഥിരീകരിച്ചു
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയിലെ ജൂരിയന്‍ ബേയ്ക്കടുത്ത് കടല്‍ തീരത്തടിഞ്ഞ അജ്ഞാതമായ ഭീമന്‍ ലോഹവസ്തു പറക്കും തളികയല്ല. ഏറെ നാള്‍ വെള്ളത്തില്‍ കിടന്ന ലോഹഭാഗത്തിന് സംഭവിക്കുന്ന പരിവർത്തനം ആദ്യം തന്നെ സംശയിച്ചിരുന്നു. പറക്കും തളികയോ ഉൽക്കാ...
ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം
ലൈഫ് മിഷൻ കേസിൽ ആറ് മാസമായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം...
ബ്രിട്ടീഷ് ഇന്ത്യൻ യുവതിയുടെ പ്രഥമ നോവൽ ‘വെസ്റ്റേൺ ലെയ്ൻ’ ബുക്കർ ലിസ്റ്റിൽ
ചേത്‌ന മറൂവിൻ്റെ ആദ്യ നോവല്‍ 'വെസ്റ്റേണ്‍ ലെയ്ന്‍'(Western Lane) ബുക്കര്‍ പ്രൈസ് ലോങ് ലിസ്റ്റില്‍. ചൊവ്വാഴ്ച പുറത്തുവിട്ട ലിസ്റ്റില്‍ 13 പുസ്തകങ്ങളാണുള്ളത്. ലണ്ടന്‍ ആസ്ഥാനമായി എഴുതുന്ന ഇവരുടെ നോവലിൻ്റെ പശ്ചാത്തലം 1980...
ഉമ്പായി, ആ സംഗീത ധാര മുറിഞ്ഞിട്ട് 5 വർഷം
അരുതെന്ന് മാത്രം പറയരുതെ...... കാണരുതെന്ന് മാത്രം പറയരുതേ......വാടാത്ത....ചെമ്പനീർസദസ്സിനോട് സംവദിച്ചും പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥകൾ പറഞ്ഞും ഗസല്‍ കച്ചേരി വേദി സംഗീതാസ്വാദകരുടെ ഇഷ്ടയിടമാക്കി മാറ്റിയ ഉമ്പായി ഓർമ്മയായിട്ട് ഇന്ന് അഞ്ച് വർഷം തികയുന്നു.സാധാരണക്കാരുടെ പ്രിയപ്പെട്ട...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

