സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ അറസ്റ്റിൽ
സംഘട്ടന സംവിധായകനും നടനുമായ കനൽ കണ്ണനെ പൊലീസ് അറസ്റ്റു ചെയ്തു. വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചതായുള്ള പരാതിയിൽ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ്. നാഗർകോവിൽ സൈബർ ക്രൈം ഓഫിസിൽ കണ്ണനെ ഇന്ന് രാവിലെ ചോദ്യം ചെയ്യാനായി...
മറുനാടൻ മലയാളി എഡിറ്റർ പ്രതിയായ കേസിൽ പൊലീസിൻ്റെ തിടുക്കം മുറിച്ച് കോടതി
മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസിൽ പൊലീസിൻ്റെ തിടുക്കപ്പെട്ട നടപടികൾക്ക് തിരിച്ചടി. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം ശരിവെക്കവെ തന്നെ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ...
ആര്‍.എസ്.എസ് ആചാര്യൻ ഗോൾവാല്‍ക്കറിനെ കുറിച്ച് ട്വീറ്റ് ചെയ്തു; ദിഗ്‌വിജയ് സിങ്ങിനെതിരെ കേസ്
ആര്‍.എസ്.എസ് നേതാവ് എം.എസ്. ഗോൾവാല്‍ക്കറിനെ കുറിച്ച് സാമൂഹികമാധ്യമത്തില്‍ വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ കോണ്‍ഗ്രസിലെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ ഇന്ദോർ പോലീസ് കേസെടുത്തു. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് ജോഷി എന്ന അഭിഭാഷകൻ നല്‍കിയ...
യന്ത്ര തകരാർ🤦♂️ വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിൽ ഒന്നര മണിക്കൂർ കുടുങ്ങി
സാങ്കേതിക തകരാര്‍ മൂലം കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്ര ഒന്നരമണിക്കൂറോളം വൈകി. വൈകിട്ട് മൂന്നരയ്ക്ക് ട്രെയിന്‍ കണ്ണൂരില്‍ എത്തിയപ്പോളാണ് സാങ്കേതികതകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോടുനിന്ന് പുറപ്പെട്ട ട്രെയിന്‍ ഒടുവില്‍ തകരാര്‍ പരിഹരിച്ചശേഷം വൈകിട്ട്...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

