കോഴിക്കോടും കണ്ണൂരും വിദ്യാലയങ്ങൾക്ക് വ്യാഴാഴ്ചയും അവധി
കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ചയും അവധി. അങ്കണവാടി, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കമുള്ള എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.(Two districts declared school holiday...
ആറ് ജില്ലകളിൽ വിദ്യാലയങ്ങൾക്ക് അവധി
ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അവധി. കാസര്‍കോട് ഒഴികെയുള്ള അഞ്ചു ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി....
പ്ലസ് വൺ ക്ലാസുകൾ ബുധനാഴ്ച ആരംഭിക്കും, അവധി പ്രഖ്യാപിച്ച ജില്ലകളിൽ മറ്റന്നാൾ
സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ബുധനാഴ്ച ആരംഭിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാവിലെ 9.30-ന് തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നേരിട്ടെത്തി വിദ്യാര്‍ഥികളെ കാണും. അതേസമയം, മഴക്കെടുതി മൂലം ജില്ലാ...
ട്വിറ്ററിനെ വീഴ്ത്താൻ ഇൻസ്റ്റയുടെ കിടിലൻ “ത്രെഡ്‌സ്” വരുന്നു; വെറും കോപ്പിയോ അതോ സ്വകാര്യത ചോർത്തലോ ? ചർച്ചകളും കൊഴുക്കുന്നു
ട്വിറ്ററിൻ്റെ ആധിപത്യം അവസാനിക്കുമോ എന്നതാണ് ഇപ്പോൾ ചർച്ച. വാട്സ്ആപ്പ് പോലെ വിവരങ്ങൾ കൈമാറാൻ ഒഴിച്ചു കൂടാത്തതായി മാറിയിരിക്കയാണ് ട്വിറ്റർ. ഇതിനെ വെല്ലുവിളിച്ച് മെറ്റ അവതരിപ്പിക്കുന്ന പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം വ്യാഴാഴ്ച എത്തും....
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

