രാഹുൽ ഗാന്ധിയെ ചേർത്ത് വിദ്വേഷ മാർഗ്ഗം; തിരഞ്ഞെടുപ്പിന് ഒരുക്കാൻ പുതിയ കരുക്കൾ പുറത്തിറക്കി സ്മൃതി ഇറാനി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുനിതാ വിശ്വനാഥിനെ കണ്ടുമുട്ടിയതിൽ പുതിയ രാഷ്ട്രീയ അടവുമായി ബി ജെ പി. എന്തിനാണ് അവരെ കണ്ടുമുട്ടിയതെന്നും യോഗത്തിൽ എന്താണ് സംസാരവിഷയമായതെന്നും രാഹുൽ വെളിപ്പെടുത്തണമെന്ന് സ്മൃതി ഇറാനി...
പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ട; മൂന്നാം ഘട്ടം കഴിഞ്ഞാൽ അധിക സീറ്റുകൾ പരിഗണിക്കും- മന്ത്രി
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മൂന്നാം ഘട്ട അലോട്മെന്റ് കഴിഞ്ഞതിന് ശേഷമേ അലോട്മെന്റ് സംബന്ധിച്ച പൂർണ്ണ ചിത്രം വ്യക്തമാവൂ. നിലവിൽ...
രാഹുലിനെതിരെ വ്യാജ പ്രചാരണ വീഡിയോ, ബിജെപി ഐടിസെൽ മേധാവിക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്
ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരേ കര്‍ണാടക പോലീസ് കേസെടുത്തു. രാഹുല്‍ ഗാന്ധിക്കെതിരേ സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തികരവും വ്യാജവുമായ പ്രചാരണം നടത്തിയെന്ന മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ രമേഷ് ബാബു നല്‍കിയ...
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ വധശ്രമം, വെടിവെപ്പ്
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും സംഘവും സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ വെടിവെപ്പ്. ഉത്തര്‍ പ്രദേശിലെ ദേവ്ബന്ദില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ആസാദിനെ സഹരണ്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുൻസീറ്റിൽ ആയിരുന്നു ആസാദ്....
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

