കോൺഗ്രസ് ഒരുങ്ങിത്തന്നെ, തെലങ്കാനയിലും ആന്ധ്രയിലും നേതാക്കൾ കൂട്ടത്തോടെ പാർട്ടിയിലേക്ക്
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിൻ്റെ പാര്‍ട്ടിയിൽ നിന്ന് നേതാക്കൾ കോൺഗ്രിസലേക്ക്. മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഈ വര്‍ഷം അവസാനത്തോടെ...
സിനിമാ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരിക്ക്, അടിയന്തിര ശസ്ത്രക്രിയ
സിനിമാ ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന് അപകടത്തിൽ പരിക്കേറ്റു. മറയൂരിൽ 'വിലായത്ത് ബുദ്ധ' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ശസ്ത്രക്ക്രിയ വേണ്ടി വരും എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം....
യുവതിയെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ
ഒന്നിച്ച് കഴിഞ്ഞ യുവതിയെ വീട്ടിൽക്കയറി അച്ഛൻ്റെയും അമ്മയുടെയും മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. 12 മണിക്കൂർ നീണ്ട അന്വേഷണത്തിന് ശേഷം റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും രാവിലെയോടെയാണ്...
കെ സുധാകരനെതിരായ കേസിന് പിന്നിൽ കോൺഗ്രസ് നേതാവെന്ന് എ കെ ബാലൻ
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നിൽ ഒരു കോൺഗ്രസ് നേതാവാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. പരാതിക്കാരിൽ ചിലർ ഈ കോൺഗ്രസ് നേതാവുമായി ബന്ധമുള്ളവരാണ്. പാർട്ടി ഒരു...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

