പോലീസ് കേസെടുക്കുന്നത് അവരുടെ മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പോലീസ് നടപടി തെറ്റാണെന്ന് മാധ്യമങ്ങള്‍ പറയുന്നത് ഊഹത്തിൻ്റെ അടിസ്ഥാനത്തിലാണ്. സാധാരണ മാധ്യമപ്രവര്‍ത്തനം ഗൂഢാലോചന അല്ല. അതില്‍ നിന്ന് മാറിപ്പോകുമ്പോഴാണ് ഗൂഢാലോചന ആകുന്നത്. ഗൂഢാലോചന അല്ല...
പദ്മശ്രീ മടക്കിനല്‍കാനുള്ള തീരുമാനത്തില്‍നിന്ന് ഗുസ്തി താരം ബജ്‌രംഗ് പുനിയയെ പിന്തിരിപ്പിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ സമ്മർദ്ദ തന്ത്രം. പുരസ്കാരം തിരികെനൽകാനുള്ള തീരുമാനം ബജ്‌രംഗ് പുനിയ അറിയിച്ചതോടെ അദ്ദേഹവുമായി സംസാരിക്കയാണ് എന്ന് മന്ത്രാലയം വ്യക്തമാക്കി.
പദ്മശ്രീ...
സംസ്ഥാനത്ത് ഇഷ്ടമുള്ളത് കഴിക്കാനും ധരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരിൽ ഒരു സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
"ഹിജാബ് നിരോധനം നിലവിലില്ല. നിങ്ങൾ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം...
''ബ്രിജ് ഭൂഷണിന്റെ ബിസിനസ് പങ്കാളിയും അടുത്ത അനുയായിയുമായ ആളാണ് റസ്ലിങ് ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്. ഈ സാഹചര്യത്തില്‍ ഞാന്‍ എന്റെ ഏറ്റവും പ്രിയപ്പട്ട ഗുസ്തി ഉപേക്ഷിക്കുന്നു.
നാല്‍പതുദിവസമാണ് ഡല്‍ഹിയുടെ തെരുവില്‍ ഇരുന്നും ഉറങ്ങിയും...