താമരശ്ശേരി മേഖലയിൽ ഇടി മിന്നൽ ഭീതി, ഒരു മാസത്തിനകം രണ്ട് മരണം
കോഴിക്കോട് കൊടുവള്ളിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ടാണ് നസീർ അടക്കം മൂന്നു പേർ...
ഷാഫി പറമ്പിൽ തുടരുമോ, അഖിലിനും അഭിജിത്തിനും ഇടയിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം തർക്കത്തിൽ
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പോര് മുറുന്നു. ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ എ ഗ്രൂപ്പിനുള്ളില്‍ തന്നെ വ്യത്യസ്ത ചർച്ചകൾ ഉയർന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗവും ജെ.എസ്. അഖിലിനെ...
എഴുതാത്ത പരീക്ഷ ജയിച്ച വിവാദത്തിൽ എസ് എഫ് ഐ നേതാവിനെതിരെ മരുന്നിട്ടത് പാർട്ടിക്കാരൻ തന്നെ ?
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചതായുള്ള വിവാദത്തിന് മരുന്നിട്ടത് പാർട്ടിക്ക് അകത്തെ കേന്ദ്രങ്ങളെന്ന്. ഗുഢാലോചന നടത്തിയെന്ന് ആര്‍ഷോ ആരോപിക്കുന്നുണ്ട്. പാർട്ടി സെക്രട്ടറിയും ഇത് ശരിവെച്ച് അന്വേഷണം ആവശ്യപ്പെട്ടു. എന്നാൽ...
മഴക്കാലമെത്തി, 48 മണിക്കൂറിനകം കേരളത്തിൽ
അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചനം. മധ്യകിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് ( Biparjoy) ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിനു തുടർച്ചയായാണ് ഇപ്പോൾ...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

