കോൺഗ്രസ് നേടിയത് വൻ ജന പിന്തുണ, ബി ജെ പി ലക്ഷ്യം വെച്ചത് അധികാരം
കഴിഞ്ഞ തവണ തോറ്റു എങ്കിലും ഏറ്റവും അധികം വോട്ടർമാർ കോൺഗ്രസിന് ഒപ്പമായിരുന്നു. പക്ഷെ ജനാഭിലാഷത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ അവർക്ക് കഴിയാതെ പോയി.വോട്ടുവിഹിതത്തില്‍ അഞ്ചുശതമാനത്തോളം വര്‍ധനവുണ്ടായപ്പോള്‍ കോണ്‍ഗ്രസിന് ഇത്തവണ അധികമായി ലഭിച്ചത് അമ്പതിലധികം...
വെറുപ്പിൻ്റെ ചന്തയിൽ സ്നേഹത്തിൻ്റെ കട തുറന്നു – രാഹുൽ ഗാന്ധി
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റേത് മിന്നുന്ന വിജയം. ഉടൻ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത് എത്തി. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു. പോരാട്ടം നടത്തിയത് സ്നേഹത്തിൻ്റെ ഭാഷയിലായിരുന്നു. അതിൻ്റെ വിജയമാണ് നേടിയത്...
താനൂർ ബോട്ടപകടത്തിൽ മരിച്ചവരിൽ 15 പേർ കുട്ടികൾ, ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല
താനൂരിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി 15 കുട്ടികളുൾപ്പെടെ 22 പേർ മരിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ബോട്ടിലെ സഹായികളായ അപ്പു, അനി, ബിലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബോട്ടുടമ നാസറും...
ഡോക്ടർമാർ സമരം തുടരും, അത്യാഹിത വിഭാഗങ്ങളിൽ മാത്രം സഹകരണം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ കൊല ചെയ്യപ്പെട്ട സംഭവത്തിന് തുടർച്ചയായി കെ.ജി.എം.ഒ.എ പ്രതിഷേധം വ്യാഴാഴ്ചയും തുടരും. എമര്‍ജന്‍സി സേവനങ്ങള്‍ ഒഴികെയുള്ള ഡ്യൂട്ടികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും എന്നാണ് അറിയിച്ചിട്ടുള്ളത്ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

