മദ്രാസ് ഐഐടിയിൽ വിദ്യാർഥി മരിച്ചു, ഈ വർഷം ജീവനൊടുക്കുന്നത് നാലാമത്തെ വിദ്യാർഥി
മദ്രാസ് ഐഐടിയിലെ കെമിക്കൽ എഞ്ചിനീയറിങ്ങ് രണ്ടാം വർഷം വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. ഹോസ്റ്റൽ റൂമിൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വർഷം ഐഐടി മദ്രാസിൽ ഇത് നാലാമത്തെ വിദ്യാർഥിയാണ് ജീവനൊടുക്കുന്നത്..തനിക്ക്...
പ്രണയ വിവാഹങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ എതിർപ്പ് ക്ഷണിച്ച് പരസ്യപ്പെടുത്തുന്ന രീതിക്കെതിരെ സുപ്രീം കോടതി
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നവരുടെ വിവരങ്ങൾ റജിസ്ട്രാർ ഓഫീസുകളിൽ നോട്ടീസിൽ പ്രസിദ്ധീകരിച്ച് എതിർപ്പുകൾ അറിയുന്ന നടപടി എന്തിനെന്ന് സുപ്രീംകോടതി. ദമ്പതിമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഈ നടപടി. ഇത് പുരുഷമേധാവിത്വത്തിൽനിന്നുണ്ടാകുന്നതാണെന്ന് സ്വവർഗവിവാഹ...
ചാവേർ ആക്രമണ ഭീഷണി, പിതാവിനെ ചതിച്ചതെന്ന് മകൾ
പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിനിടെ ചാവേര്‍ ആക്രമണ മുന്നറിയിപ്പുമായി കത്തയച്ചത് വ്യക്തി വൈരാഗ്യമെന്ന് മകൾ. പിതാവിന്റെ പേരും നമ്പറും കൊടുത്തത് അദ്ദേഹത്തെ കുടുക്കാന്‍ മനഃപൂര്‍വം ആരോ ചെയ്തതാണ് എന്നാണ് ആരോപണം. കലൂര്‍ സ്വദേശിയായ ജോസഫ്...
ഇന്നും നാളെയും കനത്ത ചൂട്, മഞ്ഞ അലേർട്ട്
ശനിയാഴ്ചയും ഞായറാഴ്ചയും പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട്, ആലപ്പുഴ, കോട്ടയം,...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

