ട്രെയിനിൽ തീ കൊളുത്തിയ ആളുടെ ദേഹത്തും തീ പടർന്നു; അപകടം പറ്റിയതെന്ന് കരുതി സഹ യാത്രികർ തീയണക്കാൻ സഹായിച്ചു
എലത്തൂരിലെ ട്രെയിൻ ആക്രമണ സംഭവത്തിൽ അക്രമിയുടെ കാലിൽ പൊള്ളലേറ്റിരുന്നെന്ന് കണ്ണൂർ സ്വദേശിയായ യാത്രക്കാരൻ. ഏഷ്യാനെറ്റ് ഈ യാത്രക്കാരൻ്റെ ദൃക്സാക്ഷി മൊഴി പുറത്തു വിട്ടു. അക്രമിയാണെന്ന് അറിയാതെ ഇയാളെ രക്ഷപ്പെടുത്താൻ യാത്രക്കാർ സഹായിച്ചു. സംഭവം...
മാധ്യമം ദിനപത്രത്തിൽ കൂട്ട പിരിച്ചു വിടൽ, ജീവനക്കാർ പണിമുടക്കി
മാധ്യമം ദിനപത്രത്തിൽ പ്രൂഫ് റീഡര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കി. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമുതലാണ്എല്ലാം വിഭാഗം തൊഴിലാളികളും പണിമുടക്കിലേര്‍പ്പെട്ടത്. പ്രൂഫ് റീഡര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്ന് കാണിച്ച് 23 പേര്‍ക്കാണ് നോട്ടീസ്...
കുവൈററിൽ ഗാർഹിക തൊഴിലാളികളിൽ 44.8 ശതമാനവും ഇന്ത്യക്കാർ
കുവൈറ്റിലെ ആകെ പ്രവാസി തൊഴിലാളികളില്‍ നാലിലൊന്നും ഗാര്‍ഹിക തൊഴിലാളികളാണെന്ന് ‘അല്‍-ഷാല്‍’ സെന്റര്‍ പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ കണക്കുകൾ. കണക്കുകളില്‍ പുരുഷ വിഭാഗത്തില്‍ 2,39,000 പേരുമായി ഇന്ത്യയാണ് മുന്നില്‍. സ്ത്രീകളില്‍ 199,000 പേരുമായി ഫിലിപ്പീന്‍സും...
എക്സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ടത് ഉത്തരേന്ത്യയിൽ നിന്നുള്ള യുവാവ് എന്ന് സംശയം, കോഴിക്കോടും എറണാകുളത്തും പരിശോധന; മരിച്ചവരുടെ മൃതദേഹം ഖബറടക്കി
എക്സിക്യൂട്ടീവ് ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീകത്തിച്ച കേസിലെ പ്രതിയെന്ന് കരുതുന്ന യുവാവിനെ തേടി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. ഉത്തർ പ്രദേശിലെ നോയിഡ സ്വദേശിയെ തേടി കോഴിക്കോട് പൊലീസ് തൊഴിലാളി ക്യാമ്പുകളിൽ അന്വേഷണം നടത്തിയത്...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

