ഡി സി സി പ്രസിഡൻ്റിൻ്റെ വീട്ടിൽ കേന്ദ്ര ഏജൻസികളുടെ റെയിഡ്
ഡി സി സി സെക്രട്ടറിയുടെ വീട്ടിൽ ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും...
“ഹിന്ദുത്വയെ തോല്‍പിക്കാന്‍ സത്യത്തിനു മാത്രമേ കഴിയൂ, തുല്യത എന്നതാണ് ആ സത്യം” ‘ട്വീറ്റിൻ്റെ പേരിൽ കന്നഡ നടൻ അറസ്റ്റിൽ
ഹിന്ദുത്വ വാദികളെ കളിയാക്കി ട്വീറ്റ് ചെയ്തതതിന് കന്നഡ നടന്‍ ചേതന്‍ അഹിംസ (ചേതന്‍ കുമാര്‍) അറസ്റ്റില്‍. ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന ട്വീറ്റിന്റെ പേരിലാണ് ശേഷാദ്രിപുരം പോലീസ് ചൊവ്വാഴ്ച നടനെ അറസ്റ്റ് ചെയ്തത്.ഹിന്ദുത്വയെ...
ആൻ്റിബയോട്ടിക്കുളുടെ അമിതോപയോഗത്തിനെതിരെ ഐസിഎംആർ
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് കർശനനിർദേശവുമായി ഐ.സി.എം.ആർ. ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ്. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐ.സി.എം.ആർ. പുറത്തുവിട്ടു.ഒഴിവാക്കേണ്ട ആന്റിബയോട്ടിക്കുകൾലോപിനാവിർ-റിറ്റോണാവിർഹൈഡ്രോക്സിക്ലോറോക്വിൻഐവർമെക്റ്റിൻകോൺവാലെസെന്റ് പ്ലാസ്മമോൾനുപിരാവിർഫാവിപിരാവിർഅസിത്രോമൈസിൻഡോക്സിസൈക്ലിൻപലരും കൃത്യമായ ഡോസോ അളവോ...
ഇ ഡി ഡയറക്ടറുടെ കലാവധി വീണ്ടും നീട്ടാൻ ഓർഡിനൻസ്; എതിരായ ഹരജിയിൽ പാർട്ടി നോക്കിയല്ല കേസ് പരിഗണിക്കുന്നത് എന്ന് കേന്ദ്രത്തെ ഓർമ്മപ്പെടുത്തി സുപ്രീം കോടതി
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി വീണ്ടും നീട്ടിയതിനെതിരായ ഹര്‍ജിക്കാര്‍, കോണ്‍ഗ്രസുകാരാണോ ബിജെപിക്കാരാണോ എന്നത് തങ്ങളുടെ വിഷയമല്ലെന്ന് സുപ്രീം കോടതി. ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ വാദം...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

