ഡ്രൈവിങ് ടെസ്റ്റിന് ഗിയർ ഇല്ലാത്ത കാർ ഓടിച്ചാലും മതി, കേരളത്തിലും ഉത്തരവായി
ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള എച്ച് എടുക്കലും, റോഡ് ടെസ്റ്റും ഇനി ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷൻ വാഹനങ്ങളും വൈദ്യുത വാഹനങ്ങളും ഉപയോഗിച്ചും ആവാം. കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണർ ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ലൈറ്റ് മോട്ടോര്‍...
അദാനിയെ കുറിച്ച് ചോദിക്കുമ്പോൾ പൊലീസിനെ അയച്ച് ഭീഷണി, രാഹുലിൻ്റെ വീട്ടിൽ പൊലീസ് എത്തിയതിനെതിരെ കോൺഗ്രസ്
ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശം സംബന്ധിച്ച് രാഹുല്‍ഗാന്ധിക്ക് പോലീസ് നോട്ടീസ് നൽകിയതിന് മറുപടിയുമായി കോണ്‍ഗ്രസ്. നോട്ടീസിന് യഥാസമയം നിയമപരമായിത്തന്നെ മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാഹുല്‍...
അടുത്ത അധ്യയന വർഷത്തേക്കുള്ള സ്കൂൾ യൂണിഫോം വിതരണം തുടങ്ങുന്നു, ചരിത്രം നേട്ടത്തിനായി വിദ്യാഭ്യാസ വകുപ്പ്
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം വിതരണത്തില്‍ റെക്കോഡ് നേട്ടവുമായി സംസ്ഥാന സര്‍ക്കാര്‍. 2022-23 അധ്യയന വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് തന്നെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോമുകള്‍ വിതരണം ചെയ്യും.25-ന് രാവിലെ 11-ന് ഏലൂര്‍...
റബറിന് 300 രൂപയാക്കി തരൂ, ഒരു എം പി പേലുമില്ലെന്ന വിഷമം മാറ്റിത്തരാം, ബി ജെ പി യോട് തലശ്ശേരി ബിഷപ്
ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷ ബെൽറ്റുകളിൽ ബി ജെ പി ശ്രദ്ധയൂന്നവേ കർഷകരെ മുൻനിർത്തി തലശ്ശേരി ബിഷപ്പിൻ്റെ വാഗ്ദാനം. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് വാഗ്ദാനവുമായി പരസ്യ...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

