ബ്രഹ്മപുരത്ത് തീ പടർന്നത് സെക്ടർ ഒന്നിൽ നിന്ന്; അട്ടിമറി സാധ്യത പൊലീസ് പരിശോധിക്കുന്നു
ബ്രഹ്‌മപുരം തീപ്പിടിത്തത്തിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ആറ് സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങളാണ് കണ്ടെത്തിയത്. മാര്‍ച്ച് രണ്ട് വൈകിട്ട് സെക്ടര്‍ ഒന്നില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് ഇതു പ്രകാരം കണ്ടെത്തിയിട്ടുള്ളത്. ഇതുമായി...
ജാതിവ്യവസ്ഥയുടെ കെടുതികൾ പറഞ്ഞ പെരുമാൾ മുരുകൻ്റെ “പൈർ” ബുക്കർ ഇൻ്റർ നാഷണൽ ലിസ്റ്റിൽ
ജാതി വ്യവസ്ഥയുടെ കൊടും വിഷങ്ങൾ പുറത്തു കൊണ്ടു വരുന്ന തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്റെ 'പൈർ' (Pyre) ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനുള്ള പട്ടികയിൽ ഇടം പിടിച്ചു. ആദ്യമായാണ് ബുക്കര്‍ സമ്മാനത്തിനായി...
“ഞങ്ങൾ ഒരു പുറപ്പാടും നടത്തിയിട്ടില്ല”ചർച്ച സംബന്ധിച്ച ജമാഅത്തെ ഇസ്ലാമി വിശദീകരണം തള്ളി ആർ എസ് എസ്
ആര്‍എസ്എസ് മുന്‍കൈയെടുത്ത് ഏതെങ്കിലും മുസ്ലിം സംഘടനകളുമായോ പണ്ഡിതന്‍മാരുമായോ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലെ. എന്നാല്‍ ആര്‍ക്കെങ്കിലും സംഘടനയുമായി കൂടിക്കാഴ്ചകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.ജമാഅത്തെ ഇസ്ലാമിയും ഏതാനും ചില...
ജി 20 സമ്മേളനത്തിന് ഒരുക്കം തുടങ്ങി; പതിറ്റാണ്ടുകളായി തെരുവിൽ കഴിയുന്നവരെ കുടിഒഴിപ്പിക്കാൻ അധികാരികളും പൊലീസ് സേനയും ഇറങ്ങി
നാഗ്പൂരിൽ ജി20 യോഗത്തിന് മുന്നോടിയായി ഭിക്ഷാടകർക്കും ഭവനരഹിതർക്കും വിലക്ക് ഏർപ്പെടുത്തി പൊലീസും അധികാരികളും. തെരുവോരങ്ങളിൽ കഴിയുന്ന ഭവനരഹിതർ, ഭിക്ഷാടകർ, നാടോടികൾ എന്നിവർ നഗരപരിധിയ്ക്ക് പുറത്തുപോകണമെന്ന് കർശന ഉത്തരവ് പുറപ്പെടുവിച്ചു.ട്രാഫിക് ഐലൻഡുകളിലും ഡിവൈഡറുകളിലും...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

