കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീത്തിന് എതിരെ പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാർട്ടികളുടെ കത്ത്
രാജ്യത്തെ എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ഇടപെടലുകൾക്ക് എതിരെ ഒരുമിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. കോൺഗ്രസ് ഇല്ലാതെയാണ് പ്രതിഷേധം.ബി.ആര്‍.എസ്., തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ആര്‍.ജെ.ഡി., നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍.സി.പി., ശിവസേന...
വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ മന്ത്രിയുടെ നഷ്ടപരിഹാര വാഗ്ദാനത്തിൽ സമരം അവസാനിപ്പിച്ചു; ഉത്തരവാദികളെ കണ്ടെത്താനാവാതെ വഴിമുട്ടി അന്വേഷണം
വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ സമരം അവസാനിപ്പിച്ച് ഹർഷിന. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ അഭിമുഖത്തിലാണ് തീരുമാനം. നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയാതായി ഹർഷിന പറഞ്ഞു. കത്രിക ഏത് ആശുപത്രിയിലേതാണെന്നു കണ്ടെത്തണം....
എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് തുക ഉടൻ നൽകാമെന്ന് വീണ്ടും ഉറപ്പുമായി മന്ത്രി
എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് തുക ഉടന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 31 കോടി രൂപയാണ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ഇനിയും വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ളത്.സംസ്ഥാനത്തെ സ്‌കൂളുകളിലെ നാല്, ഏഴ് ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്...
ബിഹാറിൽ നിന്നുള്ള 12 തൊഴിലാളികളെ തമിഴ്നാട്ടിൽ തൂക്കിലേറ്റിയതായി പ്രചാരണം, ബി ജെ പി നേതാവിനും രണ്ട് ഹിന്ദി പത്രങ്ങൾക്കും എതിരെ കേസ്
ബിഹാറില്‍നിന്നുള്ള 12 കുടിയേറ്റത്തൊഴിലാളികളെ തമിഴ്‌നാട്ടില്‍ തൂക്കിലേറ്റിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാവിനും ഹിന്ദി പത്രങ്ങൾക്കും എതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് ബിജെപി യൂണിറ്റ് വക്താവ് പ്രശാന്ത് ഉംറാവുവിനെതിരെയാണ് കേസെടുത്തത്. ഉത്തർ പ്രദേശിലെ...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

