നിഷ്പക്ഷമായ വാര്‍ത്തകളും വിവരങ്ങളും നല്‍കുക എന്നതാണ് പ്രാഥമിക ലക്ഷ്യം, പിന്മാറില്ല – വ്യക്തമാക്കി ബി ബി സി
തങ്ങള്‍ക്ക് പ്രത്യേക അജണ്ടകളൊന്നും ഇല്ലെന്നും ലക്ഷ്യമാണ് തങ്ങളെ നയിക്കുന്നതെന്നും ബി.ബി.സി. ഡയറക്ടര്‍ ജനറല്‍ ടിം ഡേവി. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും ഇടപഴകാനും ആളുകളെ സഹായിക്കുന്നതിന് നിഷ്പക്ഷമായ വാര്‍ത്തകളും വിവരങ്ങളും നല്‍കുക എന്നതാണ് ഞങ്ങളുടെ...
മലയാള സിനിമാ ലോകത്തിന് ഇത്രയും പ്രേമണ്ടാർന്ന്…. ഭാവനയെ സ്വീകരിക്കാൻ ആരാധക ലോകം
മലയാള സിനിമാ ലോകത്തേക്ക് ആറ് വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്ന ഭാവനയ്‌ക്ക് ആശംസകളുമായി പ്രമുഖ താരങ്ങളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും. സോഷ്യൽ മീഡിയ ഭാവനയുടെ വരവ് ആഘോഷിക്കയാണ്. ഇന്ന് ഏറ്റവും അധികം വാട്സ്ആപ്...
കുഭമേളയ്ക്ക് 2,500 കോടി രൂപ അനുവദിച്ച് യു പി സർക്കാർ
മഹാ കുംഭമേളയുടെ തയ്യാറെടുപ്പുകള്‍ക്കായി 2,500 കോടി രൂപ അനുവദിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ബുധനാഴ്ച്ച അവതരിപ്പിച്ച 2022 - 23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലാണ് 2025 ല്‍ നടക്കുന്ന കുഭമേളയ്ക്ക് മുൻകൂർ പണം അനുവദിച്ചിരിക്കുന്നത്....
ഒറ്റപ്പാലത്ത് സ്കൂളിലേക്ക് പുറപ്പെട്ട നാല് എട്ടാം ക്ലാസ് വിദ്യാർഥികളെ കാണാനില്ല
ഒറ്റപ്പാലത്തു നിന്ന് കാണാതായ നാല് എട്ടാംക്ലാസ് വിദ്യാര്‍ഥികളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. രാവിലെ വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയ കുട്ടികളെയാണ് കാണാതായത്. പോലീസും നാട്ടുകാരും അന്വേഷണം തുടരുകയാണ്..രാവിലെ വീട്ടില്‍നിന്നിറങ്ങിയ നാലുപേരും സ്‌കൂളില്‍ എത്തിയിരുന്നില്ല. രക്ഷിതാക്കളെ...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

