സമൂഹ മാധ്യമങ്ങളിൽ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് പോര്, സിവിൽ സർവ്വീസ് ഉദ്യോഗസ്ഥകളെ പദവികളിൽ നിന്നും നീക്കി
കർണാടകയിൽ പരസ്യമായി സമൂഹമാധ്യമങ്ങളിൽ പോരടിച്ച വനിതാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. പരസ്യപോരില്‍ ഏര്‍പ്പെട്ട ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ദൂരി ഐ.എ.എസിനെയും കരകൗശല വികസന കോര്‍പ്പറേഷന്‍ എം.ഡി. ഡി.രൂപ ഐ.പി.എസിനെയും തത്സ്ഥാനങ്ങളിൽ...
സർവകലാശാലയിൽ വി സിയുടെ നേതൃത്വത്തിൽ മൃത്യുഞ്ജയ ഹോമം, പ്രതിഷേധവുമായി വിദ്യാർഥികൾ
സർവകലാശാല കാമ്പസിനുള്ളില്‍ ദോഷ പരിഹാരത്തിന് ഹോമം നടത്താനൊരുങ്ങി ആന്ധ്രയിലെ അനന്തപൂരിലുള്ള ശ്രീകൃഷ്ണദേവരയ്യ സര്‍വകലാശാല. ഇതിനായി വൈസ് ചാന്‍സിലർ ഔദ്യോഗിക സർക്കുലർ പുറപ്പെടുവിച്ചു. ജീവനക്കാരുടെ മരണത്തെത്തുടര്‍ന്നുണ്ടായ ദോഷം തീര്‍ക്കാനാണ് മഹാമൃത്യുഞ്ജയ ശാന്തി ഹോമം നടത്തുന്നതായാണ്...
ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വേണ്ട, വ്യക്തമാക്കി ഹൈക്കോടതി
ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി പി എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ്...
കോഴിക്കോട് നഴ്സിങ് വിദ്യാഥിയെ പീഡിപ്പിച്ച കേസിൽ സുഹൃത്തുക്കൾ അറസ്റ്റിൽ
നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശികളായ അമ്പാടി ( 19 ), അമൽ ( 21 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

