ശിവ സേനയുടെ പേരും ചിഹ്നവും മറിഞ്ഞത് 2000 കോടിയുടെ ഇടപാടെന്ന് സഞ്ജയ് റാവത്ത്
ശിവസേനയുടെ പേരും ചിഹ്നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ നേതൃത്വം നല്‍കുന്ന വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ കോടികളുടെ ഇടപാട് നടന്നതായി ഉദ്ധവ് വിഭാഗത്തിന്റെ ആരോപണം. 2000 കോടി രൂപയുടെ കൈമാറ്റം...
കൃഷി പഠിക്കാൻ എത്തി ഇസ്രയേലിൽ സർക്കാർ സംഘത്തെ പറ്റിച്ച് മുങ്ങി, പിന്നാലെ കുടുംബത്തിന് സന്ദേശവും
സംസ്ഥാന സര്‍ക്കാര്‍ ആധുനിക കൃഷിരീതി പഠിക്കാനായി ഇസ്രയേലിൽ എത്തിച്ച് അവിടെ നിന്നും വെട്ടിച്ച് മുങ്ങിയ മലയാളി കര്‍ഷകന്‍ വീട്ടുകാര്‍ക്ക് സന്ദേശമയച്ചു. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ബിജു കുര്യനാണ് താന്‍ സുരക്ഷിതനാണെന്നും...
തിരിച്ചറിവുമായ് കോൺഗ്രസ്, പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യ പ്രഖ്യാപനം
2024 ലോക് സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ റോഡ് മാപ്പാകും റായ്പൂര്‍ പ്ലീനറി സമ്മേളനം. ഒറ്റയ്ക്ക് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടന ശേഷിയില്ലെന്ന് തിരിച്ചറിഞ്ഞ് നടപടിക്ക് ഒരുങ്ങുകയാണ് കോൺഗ്രസ്. സമാനമനസ്കരുമായി കൈകോര്‍ക്കാനുള്ള തീരുമാനം. പ്രതിപക്ഷ...
ഇസ്രയേലിലേക്ക് ആധുനിക കൃഷി പഠിക്കാൻ പോയ സംഘത്തിലെ ഇരിട്ടി സ്വദേശിയെ കാണാനില്ല
കേരളത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിപ്പിക്കാൻ പോയ സംഘത്തിലെ കർഷകനെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്.ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

