ഭാര്യ മദ്യത്തിൽ വിഷം കലർത്തി നൽകി, ഭർത്താവും ഒന്നിച്ചു കഴിച്ച ചങ്ങാതിയും മരിച്ചു
ഭാര്യ നല്‍കിയ വിഷം കലര്‍ത്തിയ മദ്യംകഴിച്ച് ഭര്‍ത്താവും കൂടെ കഴിച്ച സുഹൃത്തും മരിച്ചു. കേസിൽ ചെന്നൈ മധുരാന്തം സ്വദേശി കവിതയെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് നടരാജപുരം സുകുമാറും (27)...
മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ചെവിപിടിച്ച് തൂക്കി, അധ്യാപികയ്ക്ക് എതിരെ കേസ്
മൂന്നാംക്ലാസ് വിദ്യാര്‍ഥിയുടെ കരണത്തടിച്ച അധ്യാപികയുടെപേരില്‍ കേസ് എടുക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. ചെവി പിടിച്ച് ഉയർത്തുകയും മുഖത്ത് അടിക്കുകയും ചെയ്ത കുട്ടി വീട്ടിലെത്തി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. താത്കാലിക...
സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ ഉച്ചയ്ക്ക്; പത്താം ക്ലാസ് ഹയർ സെക്കൻ്ററി രാവിലെയാവും
ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗത്തിൽ ധാരണ. 31ന്...
ട്രഷറി ഓൺലൈൻ സേവനങ്ങൾ മുടങ്ങും
വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ ശനിയാഴ്ച (18-02-2023) വൈകീട്ട് 6 മണി വരെ ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും. സാമ്പത്തിക വര്‍ഷാവസാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അറ്റകുറ്റപ്പണി. പൊതുജനങ്ങള്‍ ഇടപാടുകള്‍ ഈ സമയത്തിന്...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

