തമ്മിൽ ഉടക്കി നാട്ടുകാർ അറിഞ്ഞപ്പോൾ യുവതി ജീവനൊടുക്കി, കാമുകൻ സങ്കടം സഹിക്കാതെ ആസിഡ് കുടിച്ച് മരിച്ചു
കാമുകനുമായുള്ള ബന്ധം പുറത്ത് അറിഞ്ഞതിനെ തുടർന്ന് 34 കാരി യുവതി ആത്മഹത്യചെയ്തു. വിവരം അറിഞ്ഞ് കാമുകന്‍ വെള്ളലൂര്‍ സ്വദേശിയായ 49-കാരൻ് ആസിഡ് അത്യാസന്ന നിലയിൽ കഴിയവെ മരിച്ചു. രണ്ടു പേർക്കും കുടുംബവും രണ്ട്...
ബാബരി മസ്ജിദ് കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് അബ്ദുൾ നസീറിന് ഗവർണർ സ്ഥാനം;
രാജ്യത്ത് 13 ഇടങ്ങളിൽ ഗവർണർമാർക്ക് മാറ്റം. സുപ്രീം കോടതി ജഡ്ജിയടക്കം ആറ് പേർക്ക് പുതിയ ഗവർണർ പദവി നൽകി. ബാബരി മസ്ജിദ് കേസിൽ അനുകൂല വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിനെ...
മൂഡ് നേരെയാവുന്നില്ലെ ? ബെസ്റ്റ് മരുന്ന് ചങ്ങാതിമാരാണ് – പഠനം
മൂഡ്സ്വിങ്സ് എന്നാൽ മാനസിക നിലയിലെ ഒരു അനിശ്ചിതത്വം എന്നതിനെക്കാൾ വരുത്തി കൂട്ടുന്ന വിന എന്ന് വിലയിരുത്തുന്നവരുണ്ട്. അടിക്കടിയുള്ള മനസ്സിന്റെ ഈ ചാഞ്ചാട്ടം മെച്ചപ്പെടുത്താൻ വിദഗ്ധരുടെ സഹായം തേടുന്നവരുമുണ്ട്. എന്നാൽ ഇത്...
കോഴിക്കോട് മെഡിക്കൽ കോളിജിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ചത് സുരക്ഷാ ജീവനക്കാർ അപമാനിച്ചതിനെ തുടർന്നെന്ന് കുടുംബം
കോഴിക്കോട് മെഡിക്കല്‍ കോളിജ് ആശുപത്രിയിൽ പ്രസവത്തിന് എത്തിയ ഭാര്യയുടെ കൂടെ വന്ന യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ ഗുരുതരമായ ആരോപണം. വയനാട് മേപ്പാടി പാറവയല്‍ കോളനിയിലെ വിശ്വനാഥ(46)ന്റെ മരണം ആശുപത്രിയിലെ മാതൃ,ശിശു...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

