പഞ്ഞി മിഠായിയിൽ വസ്ത്രങ്ങൾക്ക് നിറം നൽകുന്ന രാസവസ്തു, കർശന നടപടിക്ക് ആരോഗ്യ മന്ത്രി
കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തി. ഈ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്‌പെഷ്യല്‍...
പ്രധാനമന്ത്രിയുടെ അദാനി ബന്ധം തെളിവില്ലാത്തത്, രാഹുലിന് എതിരെ അവകാശ ലംഘന നൊട്ടീസുമായി ബി ജെ പി
പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭയിൽ ബിജെപി അവകാശ ലംഘന നോട്ടീസ് നൽകി. രാഹുലിൻ്റെ പ്രസംഗം രേഖകളിൽ നിന്ന് നീക്കണമെന്നും നടപടി വേണമെന്നും പാർലമെൻററി കാര്യമന്ത്രി പ്രഹ്ളാദ്...
വാലൻ്റൈൻ ദിനത്തിൽ പശുവിനെ കെട്ടിപിടിച്ച് വേദസംസ്കാരം കാക്കാൻ ‘കൗ ഹഗ് ഡേ’ പ്രഖ്യാപിച്ച് കേന്ദ്രം
ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാന്‍ സർക്കുലുറുമായി കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്ന കണ്ടെത്തലിലാണ് മൃഗ സംരക്ഷണ ബോര്‍ഡ് അറിയിപ്പ്. പശു ഇന്ത്യന്‍ സംസ്‌കാരത്തിൻ്റെ...
അലൻ ഷഹൈബിൻ്റെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എ ആവശ്യം കോടതി തള്ളി
പന്തീരങ്കാവ് യു.എ.പി.എ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍.ഐ.എ) ആവശ്യം കോടതി തള്ളി. റാഗിങ്ങുമായി ബന്ധപ്പെട്ട കേസില്‍ അലന്റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു എന്‍.ഐ.എയുടെ ആവശ്യം. നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന്...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

