കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധം, സിസ്റ്റർ സ്റ്റെഫിയുടെ കേസിൽ ഡൽഹി ഹൈക്കോടതി
കന്യകാത്വ പരിശോധന ഭരണഘടന വിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി. അഭയ കേസിൽ പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. കെ. ശര്‍മ്മയുടേതാണ് വിധി....
JEE മെയിൻ ഫലം പ്രസിധീകരിച്ചു
എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ JEE മെയിന്‍ സെഷന്‍ ഒന്നിൻ്റെ ഫലം വന്നു. ഈ ലിങ്കിൽ ആപ്ലിക്കേഷന്‍ നമ്പര്‍ നല്‍കി വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. ഫെബ്രുവരി ആറിനാണ് ഫൈനല്‍ ആന്‍സര്‍ കീ പ്രസിദ്ധീകരിച്ചത്....
ഉമ്മൻ ചാണ്ടിയുടെ നില മെച്ചപ്പെട്ടു, വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റും
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശുപത്രിയിൽ ചികിത്സ ലഭിച്ചതോടെ നില മെച്ചപ്പെട്ടു. വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച ബെംഗളൂരുവിലേക്ക് മാറ്റും. അണുബാധ നിയന്ത്രണവിധേയമായിട്ടുണ്ട്. പ്രാർത്ഥനാ ചികിത്സ എന്ന പേരിൽ ചികിത്സ നിഷേധിക്കുന്നതായി ആരോപണം ഉയർന്നതോടെ തിങ്കളാഴ്ച...
ഭാരവാഹി പട്ടിക തയാറായില്ല, കോൺഗ്രസ് പുനസംഘടന തുടങ്ങിയിടത്ത് തന്നെ
കോൺഗ്രസ് ഡിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കാനുള്ള അവസാന തീയതി അവസാനിക്കെ ഒരു ജില്ലയും പട്ടിക സമര്‍പ്പിച്ചില്ല. തെരഞ്ഞെടുപ്പ് രീതി സംബന്ധിച്ച് കെപിസിസി ഇറക്കുന്ന സര്‍ക്കുലറുകളും പാലിക്കപ്പെടാതെ മാറുന്നു. ഗ്രൂപ്പ് തര്‍ക്കത്തില്‍ കെപിസിസി പുനഃസംഘടനയിലെ...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

