Keralapost

4565 POSTS

ദ മോഡി ക്വസ്റ്റ്യന്‍ വിലക്കിയ നടപടിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നൊട്ടീസ്

ബി.ബി.സിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. അഭിപ്രായ സ്വാതന്ത്രത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരായ നിരന്ത ഇടപെടലുകൾ നടക്കുന്ന സാഹചര്യത്തിൽ...

വിമാന കമ്പനികളുടെ സീസൺ കൊള്ളയ്ക്ക് എതിരെ ബജറ്റിൽ ബദൽ നിർദ്ദേശവുമായി മന്ത്രി

കേരളത്തിലെ പ്രവാസി സമൂഹത്തെ സീസണുകളിൽ പിഴിയുന്ന വിമാന നിരക്കു വർധനയ്ക്ക് ബദൽ മാർഗ്ഗ നിർദ്ദേശവുമായ് സംസ്ഥാന ബജറ്റ്. പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ്. ഇതിനെ...

അദാനിക്കെതിരെ അന്വേഷണം വേണം, പാർലമെൻ്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷം

അദാനിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് രണ്ടാം ദിനവും സ്തംഭിച്ചു. അന്വേഷണത്തിന് സർക്കാർ ഉത്തരവിടുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ  തീരുമാനം. അദാനിക്കെതിരായ വെളിപ്പെടുത്തലുകളില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സിപിഎം,...

നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ്, നാഗ്പൂരിൽ ബി ജെ പിക്ക് തിരിച്ചടി

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയുടെയും തട്ടകമായ നാ​ഗ്പൂരിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനായില്ല. ആർഎസ്എസിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്ന ന​ഗരമാണ് നാ​ഗ്പൂർ. പ്രതിപക്ഷമായ...

Breaking

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...

ഋതുഭേദങ്ങൾക്കപ്പുറം

കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...
spot_imgspot_img