സുരങ്ക നിര്മാണത്തിലൂടെ പ്രശസ്തനായ കാസര്കോട് ബീമ്പുങ്കാല് നീര്ക്കയ കുഞ്ഞമ്പു (74) അന്തരിച്ചു.
ജലശേഖരണ രീതിയായ 'സുരങ്ക' യുടെ നിര്മാണത്തില് വൈദഗ്ധ്യമുള്ളവരില് അപൂര്വ്വം ഒരാളായിരുന്നു കുഞ്ഞമ്പു.16 വയസ്സുമുതല് സ്വന്തമായി തുരങ്കനിര്മാണം തുടങ്ങിയ കുഞ്ഞമ്പു അമ്പത്...
കളമശ്ശേരിയിൽ 400 കിലോ ചീഞ്ഞ കോഴി ഇറച്ചി പിടികൂടിയ കേസിൽ പറ്റുകാരുടെ ലിസ്റ്റ് പുറത്തായി. ഇറച്ചി വില്പന ശാലയിൽ പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്നും നാൽപ്പതിലേറെ...
തമിഴകം വിവാദത്തിൽ നിന്ന് നിഷേധ കുറിപ്പിറക്കി ഒഴിഞ്ഞു മാറി ഗവർണർ ആർ.എൻ.രവി. തമിഴ്നാടിന്റെ പേര് തമിഴകം എന്നാക്കി മാറ്റണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ഗവർണർ വാർത്താകുറിപ്പിറക്കി. ഗവർണറുടെ സമീപകാല നടപടികളിൽ ബിജെപി കേന്ദ്ര നേതൃത്വം അസ്വസ്ഥമായിരുന്നു....
നാഗാലാന്ഡ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെയും ആറ് ഇതര സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവിരയിൽ നടക്കും. ത്രിപുരയില് ഫെബ്രുവരി 16-നും നാഗാലാന്ഡ്, മേഘാലയ എന്നിവിടങ്ങളില് ഫെബ്രുവരി 27-നുമായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല് മാർച്ച് രണ്ടിനാവും.
ത്രിപുര,...