അരിതേടി അലയുന്ന ഒറ്റയാനെ അവസാനം മയക്കുവെടി വെക്കാൻ തീരുമാനം. സുല്‍ത്താന്‍ ബത്തേരി നഗരത്തിലിറങ്ങിയ അപകടകാരിയായ ഈ കാട്ടാനയെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ മയക്കുവെടി വെയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ്...
സഹയാത്രികയുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ച കേസിൽ ശങ്കർ മിശ്ര അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നുമാണ് ഡൽഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസെടുത്തത് മുതൽ ഒളിവിലായിരുന്നു. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസോ എയർപോർട്ട് അലേർട്ടോ പുറപ്പെടുവിച്ചിരുന്നു.
...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് കിരീടമണിഞ്ഞു. ആതിഥേയരായ കോഴിക്കോടിന് തൊട്ടു പിറകെ കണ്ണൂരും പാലക്കാടുമാണ്. നേരിയ നിലയിൽ മാറിമറിഞ്ഞ പോയിൻ്റ് നില അവസാന മത്സരങ്ങളോടെ കോഴിക്കോടിന് അനുകൂലമായി.
945 പോയിന്റ് നേടിയാണ്...
ലെജന്റ്സ് ലീഗ് ക്രിക്കറ്റ് മൂന്നാം സീസണ്‍ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ട് വരെ ഖത്തറില്‍ നടക്കും. ദോഹയിലെ, ഏഷ്യന്‍ ടൗണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. ഇന്ത്യന്‍...