കല്യാണ വീട്ടിലെ പണപ്പെട്ടിയുമായി മുങ്ങിയ യുവാവിനെ കൊയിലാണ്ടി പോലീസ് പിടികൂടി. കിള്ളവയല്‍ ഒടിയില്‍ അതുല്‍ (27) ആണ് പോലീസ് കസ്റ്റഡിയിലായത്.
29-ന് പുലര്‍ച്ചെയാണ് മുചുകുന്ന് കിള്ളവയല്‍ ജയേഷിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ജയേഷിൻ്റെ...
പാര്‍ട്ടി മതങ്ങൾക്ക് എതിരല്ല, ജനങ്ങൾക്ക് വിശ്വാസം വരാത്ത ഒരു പദ്ധിതിയും സർക്കാരിനില്ലെന്നും എം.വി ഗോവിന്ദന്‍. ഗൃഹ സന്ദർശന പരിപാടിക്ക് തുടക്കമിട്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം. മതവിരുദ്ധവും വിശ്വാസവിരുദ്ധവുമായ ഒന്നും പാഠ്യപദ്ധതിയിലുണ്ടാകില്ലെന്നും...
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്നു. 2005 ൽ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം...
കാലിക്കറ്റ് സർവകലാശാലാ നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം നടപ്പാക്കാൻ വെള്ളിയാഴ്ച ചേർന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.സ്ഥിര, കരാർ, ദിവസവേതന നിയമനങ്ങളിൽ സംവരണ സംവിധാനം ഏർപ്പെടുത്തും. 2019 ഡിസംബറിലെ നോട്ടിഫിക്കേഷൻ...