കോവിഡ് ഭീതി മുൻനിർത്തി ഭാരത് ജോഡോ യാത്രയ്ക്ക് തടയിടാനുള്ള നീക്കം തള്ളി കോൺഗ്രസ്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ പതിവുപോലെ മാസ്ക് ധരിക്കാതെയാണ് രാഹുൽ എത്തിയത്....
5ജി ടെലികോം സേവനമായ 'ജിയോ ട്രൂ 5ജി' കേരളത്തിലും എത്തിയിരിക്കുകയാണ്. കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രപരിസരത്തും സേവനം ആരംഭിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ മറ്റു പ്രധാന നഗരങ്ങളിലും സേവനം ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി...
ചൈനയെ പ്രതിസന്ധിയിലാക്കിയ കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിലും ഒഡിഷയിലുമാണ് വകഭേദം കണ്ടെത്തിയത്. എന്നാൽ ഇവ എന്താണ് എത്രത്തോളം അപകടകാരിയാണ് എന്നു കൂടി അറിയേണ്ടതുണ്ട്.
വുഹാനില്‍ ആദ്യമായി വ്യാപിച്ച വൈറസിലേക്കാള്‍...
മണിപ്പൂരിൽ സ്കൂൾ വിദ്യാർഥിനികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് കീഴ്മേൽ മറിഞ്ഞ് ഒൻപത് വിദ്യാഥിനികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 35 പേർക്ക് പരുക്കേറ്റു. പർവ്വത പ്രദേശമായ നോനെ ജില്ലയിലെ പഴയ കച്ചാർ റോഡിലാണ് അപകടം....