ഭീകരസംഘടനയായ ഐഎസിൽ ചേരാനായി തൃക്കരിപ്പൂരിൽനിന്ന് എട്ടുപേർകൂടി യമനിലെത്തിയതായി അന്വേഷക സംഘം. കുട്ടികളുൾപ്പെടുന്ന ആറംഗ കുടുംബവും പടന്ന സ്വദേശികളായ മറ്റ് രണ്ടുപേരുമാണിതെന്ന് പ്രത്യേക അന്വേഷകസംഘം പറഞ്ഞു. വർഷങ്ങളായി ദുബായിലായിരുന്ന കുടുംബത്തിന് നാട്ടിൽ ബന്ധമില്ല. സൗദിവഴിയാണ്...
അധ്യാപക നിയമനം, ഗവേഷണബിരുദ പ്രവേശനം തുടങ്ങിയ നടപടികളിൽ സംവരണനയം കൃത്യമായി പിന്തുടരാൻ കേന്ദ്രസർക്കാരിനും ഐഐടികൾക്കും സുപ്രീംകോടതി നിർദേശം. കേന്ദ്രവും 23 ഐഐടിയും 2019ലെ കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങൾ (അധ്യാപക നിയമന സംവരണം) നിയമം പാലിക്കണമെന്ന്...
ക്രിസ്‌മസ് –-ന്യൂഇയർ യാത്രത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 17 സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ. വ്യാഴം മുതൽ ജനുവരി രണ്ടു വരെ സർവീസ് നടത്തുന്ന രീതിയിലാണ് ട്രെയിനുകളുടെ ക്രമീകരണം. ഇതിനുപുറമെ മറ്റ് സെക്ഷനുകളിൽ...
ലോകാര്യോഗസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 16 ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാൾ നിരോധിച്ചു. യോഗാ ഗുരു ബാബാ രാംദേവിൻ്റെ പതഞ്ജലി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ദിവ്യ ഫാര്‍മസിയുടെ ഉല്പന്നങ്ങൾ നിരോധിച്ച് ഉത്തരവിറക്കി. ഡ്രഗ്...