മൊറോക്കോ ജയിച്ചാല്‍, ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാകും. ഫ്രാന്‍സാണെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാകും. ഈ ലളിത സമവാക്യം കൊണ്ട് തീർക്കാവുന്നതല്ല ഫുട്ബോൾ പ്രേമികൾക്ക് ഇന്നത്തെ മത്സരം. രണ്ട് വ്യത്യസ്ത കേളീ...
കര, നാവിക, വ്യോമസേനകളില്‍ അഗ്നിപഥ് കരാർ നിയമന പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന അഗ്നിവീര്‍മാര്‍ ശിപായി തസ്തികയ്ക്കും താഴെയായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ശിപായിമാരെ അഗ്നിവീര്‍മാര്‍ സല്യൂട്ട് ചെയ്യേണ്ടി വരുമെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അഗ്നിവീര്‍മാരായി...
മേഘാലയയില്‍ ഒരു സ്വതന്ത്ര എംഎല്‍എയും രാജിവെച്ച മൂന്ന് എംഎല്‍എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു. സാമുവല്‍ സാംഗ്മ, അടുത്തിടെ എംഎല്‍എ സ്ഥാനം രാജി വെച്ച എച്ച്.എം. ഷാംഗ്പ്ലിയാങ്, ഫെര്‍ലിങ് സി.എ. സാംഗ്മ, ബെനഡിക് മാറക് എന്നിവരാണ്...
പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോർപ്പറേഷൻ ഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ എംപി റിജില്‍ കസ്റ്റഡിയില്‍. മുക്കത്തുള്ള ഒരു ബന്ധുവീട്ടില്‍ ഇയാളെ കസ്റ്റഡിയിൽ എടുത്തതായി ജില്ലാ ക്രൈം ബ്രാഞ്ച് അറിയിച്ചു. കേസിൽ മുൻകൂർ...