ഖത്തറിലെ ഫൈനലിന് ശേഷം ലോകകപ്പ് മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. അർജന്റീനിയൻ വാർത്ത ഏജൻസിയായ ഡയറോ ഡിപ്പോർട്ടിവോയോടായിരുന്നു മെസിയുടെ പ്രതികരണം.
''ലോകകപ്പിലെ എന്റെ യാത്ര ഒരു ഫൈനലില്‍ അവസാനിപ്പിക്കാനായതില്‍, അവസാനമത്സരമായി...
കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, തലയാഴം പഞ്ചായത്തുകളില്‍ പക്ഷിപ്പനി. രോഗബാധ സ്ഥിരീകരിച്ചതായി കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്തു സംസ്‌കരിക്കാൻ...
തൃശ്ശൂരില്‍ നടക്കുന്ന അഖിലേന്ത്യാ കിസാന്‍സഭയുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് വിദേശപ്രതിനിധികളെ വിമാനത്താവളത്തില്‍ തടഞ്ഞ് മടക്കിയയച്ചു. രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാനാവില്ല എന്നു കാണിച്ചാണ് തിരിച്ചയക്കൽ
ഫ്രാന്‍സില്‍നിന്ന് എത്തിയ ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ അഗ്രിക്കള്‍ച്ചറിന്റെ സ്ത്രീ...