ഗുജറാത്തിൽ ഭൂപേന്ദ്രഭായ് പട്ടേൽ മുഖ്യമന്ത്രി പദവിയിൽ തുടരും. ഇദ്ദേഹത്തെ മാറ്റേണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഗുജറാത്തിൻ്റെ തെരഞ്ഞടുപ്പ് ചരിത്രത്തിലെ...
മനുഷ്യര്‍ക്ക് അതിജീവിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ തീവ്രമായ താപതരംഗം ഇന്ത്യയില്‍ രൂപം കൊണ്ടേക്കാമെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍. രാജ്യത്തെ ചൂട് കൂടിവരികയാണെന്നും ഉയര്‍ന്ന താപനില നീണ്ടുനില്‍ക്കുന്നതിന്റെ കാലയളവും വര്‍ധിച്ചുവരികയാണെന്നും ലോകബാങ്ക് വിലയിരുത്തി. ഇന്ത്യയുടെ കാലാവസ്ഥാ മേഖലയിലെ നിക്ഷേപ...
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സീനിയര്‍ ഡോക്ടര്‍ തങ്കു തോമസ് കോശിക്ക് രണ്ടാഴ്ച നിര്‍ബന്ധിത അവധി. സിസേറിയന്‍ സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്ന തങ്കു കോശിക്കെതിരെ...
മോട്ടോർ വാഹന വകുപ്പ് കേരള അതിർത്തിയിൽ തടഞ്ഞു വെച്ച് വട്ടം കറക്കിയ വിദേശ വിനോദ സഞ്ചാരികൾക്ക് തിരുവനന്തപുരത്ത് മന്ത്രിയുടെ നേതൃത്വത്തിൽ വരവേൽപ്പ്.
പതിനാറ് കാരവനുകളും 31 സഞ്ചാരികളുമായി തുര്‍ക്കിയിലെ ഇസ്താംബുളില്‍ നിന്ന് ഓസ്‌ട്രേലിയയിലെ ഡാര്‍വിനിലേക്ക്...