ഘാനയ്ക്ക് എതിരായ അവസാനഗ്രൂപ്പ് മത്സരം വിജയിച്ചിട്ടും ഉറുഗ്വേ പുറത്തായി. വികാരാധീനനായി ലൂയിസ് സുവാരസിൻ്റെ തേങ്ങൽ ഫുട്ബോൾ പ്രേമികളുടെ നൊമ്പരമായി. മത്സരം അവസാനമിനിറ്റുകളിലേയ്ക്ക് കടക്കുമ്പോള്‍ നിറകണ്ണുകളോടെ സുവാരസ് സൈഡ് ബെഞ്ചില്‍ ഇരുന്നത് ക്യാമറ ഒപ്പിയെടുത്തു....
‘അവതാര്‍ 2’ കേരളത്തിലെ തിയേറ്ററുകളില്‍ പറഞ്ഞ തീയതിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഫിയോക്. തിയേറ്റര്‍ ഉടമകളും വിതരണക്കാരുമായി ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. വിതരണക്കാരുടെ ആവശ്യങ്ങള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അംഗീകരിക്കാന്‍...
സ്വകാര്യ ലോട്ടറി വ്യവസായിയായ സാന്റിയാഗോ മാര്‍ട്ടിനെതിരെ ധനമന്ത്രിയെ ചേർത്ത് വ്യാജ വാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാതൃഭൂമിക്ക് സുപ്രീം കോടതിയിലും തിരിച്ചടി. വാർത്ത വ്യാജമായിരുന്നു എന്ന് സമ്മതിച്ചു. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ മാപ്പ് പറയാമെന്ന്...
മൈസൂരുവിൽ കോളേജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചുകൊന്നു. ടി നരസിപുര താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ മേഘ്‌നയാണ് മരിച്ചത്. അടുത്തിടെ ഇവിടെ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പെൺകുട്ടിയാണ്.
വ്യാഴാഴ്‌ച രാത്രി...