തന്റെ പേരില്‍ രാഹുൽ ഗാന്ധിക്ക് എഴുതിയതായി പുറത്ത് വരുന്ന കത്തിലെ കാര്യങ്ങള്‍ ചില മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍. രാഹുല്‍ ഗന്ധിക്ക് ആലോസരമുണ്ടാക്കുന്ന വിധം കത്തെഴുതാനുള്ള മൗഢ്യം തനിക്കില്ല. ഇങ്ങനെ ഒരു...
മലയാളിക്ക് ഗൾഫിൽ സ്വന്തമായി ഒരു പച്ചക്കറി കൃഷി സീസൺ ഉണ്ടായി വരികയാണ്
ഗൾഫിൽ മലയാളി കുടുംബങ്ങളുടെ പച്ചക്കറി വിപ്ലവം ആവേശകരമായി മുന്നേറുകയാണ്. മരുഭൂമി അത്ര വരണ്ടതല്ലെന്നാണ് മട്ടുപ്പാവുകളിൽ അവർ വിളയിച്ച കായ്കനികൾ പച്ചയ്ക്ക് പറയുന്നത്....
മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി 'ഗോൾ ചലഞ്ച് ' പരിപാടി ബുധനാഴ്ച ആരംഭിക്കും. മയക്കുമരുന്നിന് എതിരെ ഫുട്‌ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി രണ്ടുകോടി ഗോളടിക്കുന്നതാണ് പദ്ധതി. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും....