കപ്പിലെ കാപ്പി ആരും കാണാതെ പോകയാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കപ്പിലെ കാപ്പിയാണ് യാഥാർത്ഥത്തിൽ ആര്‍എസ്എസ്. എന്നാൽ മുകളിലുള്ള പത മാത്രമാണ് ബിജെപി. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ്...
സാമൂഹികമാധ്യമങ്ങളുടെ മേൽ പിടിമുറുക്കാനൊരുങ്ങി തന്നെ എന്നു വ്യക്തമാക്കി 2021-ലെ ഐ.ടി. ചട്ടം ഭേദഗതിചെയ്ത് വിജ്ഞാപനം പുറത്തിറക്കി.ഉള്ളടക്കം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്ന പരാതികളിൽ സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇന്റർമീഡിയറികൾ 72 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണം. സോഷ്യൽ...
പാറശ്ശാല സ്വദേശി ഷാരോണിൻ്റെ ദുരൂഹമരണം കൊലപാതകമെന്ന് സമ്മതിച്ച് പെണ്‍സുഹൃത്ത്. ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നൽകുകയായിരുന്നു എന്ന് പെണ്‍സുഹൃത്തായ ഗ്രീഷ്മ മൊഴി നല്‍കി.
ഞായറാഴ്ച രാവിലെ പത്തുമണിയോടെ ഷാരോണിൻ്റെ പെണ്‍സുഹൃത്ത് ഗ്രീഷ്മയും കുടുംബവും...
വിവരണാത്മക പരീക്ഷകള്‍ കൂടുതല്‍ തസ്തികളിലേക്കു കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. വിരമിക്കുന്നതിന് തലേദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ ആണ് പുതിയ തീരുമാനത്തെ കുറിച്ച് വ്യക്തമാക്കിയത്.
പുതിയ...