കന്താരയിലെ 'വരാഹരൂപം...' എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. ഹിറ്റ് കന്നട ചിത്രം കാന്താരയിലെ കോപ്പിയടി ആരോപണത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടെതാണ്...
കെ.എസ്.യു പ്രസിഡന്റായി അലോഷ്യസ് സേവ്യർ തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഷമ്മാസിനേയും ആന്‍ സെബാസ്റ്റിയനേയും വൈസ് പ്രസിഡന്റുമാരായി പ്രഖ്യാപിച്ചു. കെ.എം.അഭിജിത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് കെഎസ് യുവില്‍ പുനഃസംഘടന അനിവാര്യമായത്. നിലവില്‍ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നു...
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ...
കോയമ്പത്തൂര്‍ സ്ഫോടനക്കേസിൽ അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി സ്ഫോടനത്തിനും അസ്വാഭാവിക മരണത്തിനും കേസെടുത്തു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വീട്ടിൽ നിന്നും 109 തൊണ്ടി വസ്തുക്കൾ കണ്ടെടുത്തുവെന്ന് എഫ്ഐആറിൽ പറയുന്നു....