Keralapost

4565 POSTS

എടപ്പാളിലെ സ്ഫോടനം നടത്തിയത് ബൈക്കിൽ എത്തിയ യുവാക്കൾ, ദൃശ്യങ്ങൾ പുറത്ത്

എടപ്പാൾ ടൗണിൽ ഉണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി ബൈക്കിൽ എത്തിയ രണ്ടുപേർ പടക്കം പോലെയുള്ള വസ്‌തുവിന് തീ കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏഴരയോടെയാണ് എടപ്പാൾ ടൗണിൽ റൗണ്ട് എബൗട്ടിന്...

കോയമ്പത്തൂർ സ്ഫോടനം തൃശ്ശൂരിലും പരിശോധന

 കോ​യ​മ്പ​ത്തൂ​രി​ലെ കാ​ര്‍ സ്‌​ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​മീ​ഷ മു​ബീ​ന്‍ വി​യ്യൂ​ർ ജ​യി​ലി​ലെ​ത്തി​യിരുന്നതായി സം​ശ​യം. ഇതിൻ്റെ അടിസ്ഥാനത്തിൽ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ജ​യി​ലി​ലെ​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. ഐ.​എ​സ് കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നെ ജ​മീ​ഷ മു​ബീ​ൻ...

ചൈനീസ് പാർട്ടി കോൺഗ്രസിനിടെ ഹു ജിൻ്റോയെ നീക്കുന്ന പുതിയ വീഡിയോ വൈറലായി

 ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നി​ടെ മു​ൻ പ്ര​സി​ഡ​ന്റ് ഹു ​ജി​ന്റാ​ഓ​യെ നാ​ട​കീ​യ​മാ​യി ഹാ​ളി​ൽ​നി​ന്ന് നീ​ക്കു​ന്ന​തി​ന്റെ പു​തി​യ വി​ഡി​യോ വൈറലായി. ഹു ​ജി​ന്റാ​ഓ​യെ പൊ​ടു​ന്ന​നെ നീ​ക്കി​യ​തി​ന്റെ കാ​ര​ണം വീണ്ടും ചർച്ചയിലെത്തി. മു​ൻ പോ​ളി​റ്റ് ബ്യൂ​റോ അം​ഗം...

ശബരിമല ഡ്യൂട്ടിക്ക് പൊലീസുകാർക്കുള്ള മെസ് സൌജന്യം നിർത്തലാക്കി

 ശബരിമല ഉൽസവത്തോടനുബന്ധിച്ച് ഡ്യൂട്ടിക്കായി നിയോഗിക്കുന്ന പൊലീസുകാർക്ക് മെസ് സബ്സിഡി നൽകാനാകില്ലെന്ന് സർക്കാർ. മെസ് നടത്തിപ്പിനായി ഒരു കമ്മിറ്റിയും ഫണ്ടും രൂപവൽകരിച്ച് മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി മെസ് നടത്തണമെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കി....

Breaking

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
Admin Zyber
1 POSTS0 COMMENTS
Reshnu RS
2 POSTS0 COMMENTS
അശോക് യു.
1 POSTS0 COMMENTS
വി ജയദേവ്
1 POSTS0 COMMENTS
ശ്രുതി
2 POSTS0 COMMENTS
spot_imgspot_img