ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ടത്തിൽ വീടുകൾക്ക് അപേക്ഷ നൽകാം. ഇക്കൊല്ലം 1,06,000 വീട് നിര്‍മിക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തിലാണ് തീരുമാനം.
പട്ടികവര്‍ഗസങ്കേതങ്ങളില്‍ വീടുവെക്കുന്ന പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് ആറുലക്ഷം...
ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യംവേണമെന്ന് സി.പി.ഐ. പാർട്ടി കോൺഗ്രസിൽ കേരളാഘടകം ആവശ്യമുന്നയിച്ചു. ബിജെപി വിരുദ്ധ ബദൽ സഖ്യത്തിൻ്റെ കാര്യത്തിൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചുള്ള ചർച്ചയിൽ കേരളത്തെ പ്രതിനിധീകരിച്ച് രാജാജി മാത്യു...
താരദമ്പതികളായ നയൻതാരയുടേയും വിഘ്നേഷ് ശിവൻ്റെയും വാടക ഗർഭധാരണത്തെക്കുറിച്ചുള്ള നിയമ വിവാദം മറികടന്ന് പുതിയ റിപ്പോർട്ട്. തമിഴ്നാട് ആരോഗ്യവകുപ്പിന്റെ അന്വേഷണങ്ങൾ തുടരുന്നതിനിടെ ദത്ത് ഗർഭധാരണം നിയമ പരിധിക്ക് അകത്താണെന്ന് വരുത്തുന്ന സത്യവാങ്മൂലം സമർപ്പിച്ചു. നയൻതാര-...
വളര്‍ന്നുവരുന്ന മറ്റ് കറന്‍സികളെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രൂപയുടെ മൂല്യം ഇടിയുന്നില്ലെന്നും ഡോളറിന്റെ മൂല്യം തുടര്‍ച്ചയായി ശക്തിപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
ഡോളറിനെതിരേ രൂപയുടെ...