വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റു ബസ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. ഡ്രൈവർ ജോജോ പത്രോസിന്റെ (ജോമോൻ) അറസ്റ്റ് അന്വേഷകസംഘം രേഖപ്പെടുത്തി. ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആലത്തൂർ ഡിവൈഎസ്‌പി ആർ...
വയനാട്ടിൽ പുലി കിണറ്റിൽ വീണു. തവിഞ്ഞാൽ പഞ്ചായത്തിലെ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് രാവിലെ പുലി വീണത്. മോട്ടോർ പമ്പ് സംവിധാനത്തിന് കേടുപാട് വരുത്തുകയും ചെയ്തു.
വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്....
തലശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസ്സിനെതിരെ നടപടി. തലശേരി പൊലീസ് ഈ ബസ് കസ്റ്റഡിയിലെടുത്തു വിട്ടയിച്ചു. ബസ് ഉടമയ്ക്ക് പതിനായിരം രൂപ പിഴയും ചുമത്തി.
കഴിഞ്ഞ ദിവസം രാവിലെയാണ്...
ഡൽഹി സർവകലാശാലയുടെ ഓപ്പൺ ലേണിങ് സ്കൂളിനു കീഴിലുള്ള വിദൂര എം.ബി.എ. കോഴ്‌സിലേക്കുള്ള രജിസ്ട്രേഷൻ തുടങ്ങി. 25 വരെ അപേക്ഷിക്കാം. ആദ്യ മെറിറ്റ് ലിസ്റ്റ് 27-ന് പ്രസിദ്ധീകരിക്കും. 20,000 പേർക്കാണ് പ്രവേശനം ലഭിക്കുക.
എം.ബി.ബി.എസ്., ബി.ഡി.എസ്.,...