വടക്കഞ്ചേരി പന്നിയങ്കര ചുവട്ട്പാടത്ത് ദമ്പതികളെ കെട്ടിയിട്ട് സ്വർണ്ണവും, പണവും കവർന്ന സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ ആറ് പേർ പിടിയിൽ. സേലം സ്വദേശികളായ മൂന്ന് പേരും, നാമക്കൽ സ്വദേശികളായ മൂന്നു പേരുമാണ് അറസ്റ്റിലായിരിക്കുന്നത്.
കഴിഞ്ഞമാസം 22...
നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയ നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം തെറ്റെന്ന് മമ്മൂട്ടി. തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മമ്മൂട്ട് വ്യക്തമാക്കി. തന്റെ പുതിയ ചിത്രം റോഷാക്കിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട...
പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു തുടർച്ചയായി ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു. .ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവരാണ്...
രാജ്യത്ത് 5 ജി സര്‍വീസിന് തുടക്കം കുറിക്കാനൊരുങ്ങി ജിയോ. ബുധനാഴ്ച മുതല്‍ ട്രയല്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളിലാകും ട്രയല്‍ സര്‍വീസ് ആരംഭിക്കുക.
ആദ്യ ഘട്ടത്തില്‍ ഈ നഗരങ്ങളിലെ...