ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എ എ പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. വലിയ പിന്തുണയാണ് പാര്‍ട്ടിക്കുള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഗുജറാത്തില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ എഎഎപി വിജയിക്കും. ആം ആദ്മി വോട്ടുകള്‍...
5ജി ഫോണുകള്‍ സ്പെക്ട്രം ലേലത്തിനും മുൻപ് തന്ന വിപണിയില്‍ ലഭ്യമാണ്. പലരുടെയും കൈവശമുള്ളവ ഫൈവ് ജി ഫോണുകളാണ്. അവ തിരിച്ചറിയണം. സെറ്റിങ്സിൽ എബൌട്ട് ഫോണിൽ തന്നെ ഇത് തിരിച്ചറിയാം.
പുതിയ സ്മാർട് ഫോണുകൾ വാങ്ങിക്കാൻ...
'ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ അവര്‍ നിങ്ങളെ നോക്കി കളിയാക്കും, പിന്നീട് അവര്‍ നിങ്ങളോട് പോരാടും, അപ്പോള്‍ നിങ്ങള്‍ ജയിക്കും' എന്ന മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകളാണ് ശശി തരൂര്‍ ഗാന്ധി...
വളര്‍ത്തുനായ ലൈസന്‍സിന് ഇനി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കാതെ ഓണ്‍ലൈനായി അപേക്ഷിക്കാം. citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ലഭ്യമാക്കുക. പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസന്‍സ് ഓണ്‍ലൈനിലോ തപാലിലോ വാങ്ങിക്കാം.
നഗരസഭകളുടെ കാര്യത്തില്‍...