യു.പി.എസ്.സി. പരീക്ഷകൾ, നിയമന നടപടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗാർഥികൾക്കു മൊബൈൽഫോണിൽ ലഭ്യമാക്കാൻ ആപ്പ് പുറത്തിറക്കി. ‘യു.പി.എസ്.സി.-ഒഫിഷ്യൽ’ എന്ന ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ മത്സര പരീക്ഷകൾ...
ഒരേസമയം രണ്ട് മുഴുനീള അക്കാദമിക് കോഴ്‌സുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന രീതി 2022 അധ്യയനവർഷംമുതൽ നടപ്പാക്കാൻ നിർദേശിച്ച് യു.ജി.സി. ഇതുസംബന്ധിച്ച് വൈസ് ചാൻസലർമാർക്കും പ്രിൻസിപ്പൽമാർക്കും യു.ജി.സി. സെക്രട്ടറി കത്തയച്ചു.
പ്രഖ്യാപനത്തിനും മുൻപേ വിദ്യാർഥികൾ
ഇഗ്നോ...
ലോക ഫുട്ബോൾ മാമാങ്കത്തിന് ഇനി 50 നാൾകൂടി.അവസാന തയ്യാറെടുപ്പിലാണ് ടീമുകൾ. ഓരോ രാജ്യങ്ങളും അന്തിമ ടീമിനെ ഒരുക്കുകയാണ്.
ബ്രസീൽ അർജൻ്റീന എന്നിങ്ങനെ സ്ഥിരം പ്രതീക്ഷകൾക്ക് പുറത്ത് ഇതുവരെ തിളക്കം പ്രദർശിപ്പിച്ച ടീമുകൾ മിക്കവയും താരതമ്യേന...
കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഓഫീസിൽ അച്ഛനെയും മകളെയും മർദിച്ച കേസില്‍ ഒരു പ്രതി അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരന്‍ സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായത്.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു തിരുവനന്തപുരം ആറാം അഡീഷണല്‍...