കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും വഴിമാറുന്നു. ഇപ്പോ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്ങിലേക്കാണ് ശ്രദ്ധ. അശോക് ഗഹ്‌ലോത് സ്വന്തം സംസ്ഥാനത്ത് നീക്കങ്ങള്‍ നടത്തുകയും രാജസ്ഥാന്‍ വിട്ടുവരുന്നതില്‍ വിമുഖത കാണിക്കുകയും...
സൗദി അറേബ്യയിൽ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.
തൻ്റെ രണ്ടാമത്തെ മകന്‍ ഖാലിദ് രാജകുമാരനെ പ്രതിരോധ മന്ത്രിയായും പ്രഖ്യാപിച്ചു. ഇളയ മകന്‍ അബ്ദുല്‍ അസീസ് ബിന്‍...
സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്‌ടോബര്‍ മൂന്നിന് തിങ്കളാഴ്ച അവധി നല്‍കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നവരാത്രിയോടനുബന്ധിച്ചാണ് അവധി. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍...
ചൊവ്വയിൽ മനുഷ്യൻ 7000 കിലോ പാഴ്‌വസ്‌തുക്കൾ തള്ളിയതായി പഠനം. വെസ്റ്റ് വിർജീനിയ യൂണിവേഴ്‌സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം ഗവേഷകനായ കാഗ്രി കിലികിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ക്രത്രിമ ഉപഗ്രങ്ങളുടെ ഭാഗങ്ങളാണ് ചെവ്വയുടെ ഉപരിതലത്തിൽ കണ്ടെത്തിയത്....