ഉപയോഗിച്ച വാഹനങ്ങളുടെ കൈമാറ്റവും വില്‍പ്പനയും നിയന്ത്രിക്കാൻ കേന്ദ്ര നീക്കം. ഇതിനുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി തുടങ്ങി. പഴയ വാഹന ഇടപാട് നടത്തുന്ന സ്ഥാപനങ്ങളും സംരംഭങ്ങളും രജിസ്റ്റര്‍ചെയ്ത് ലൈസന്‍സ് എടുക്കേണ്ടി വരും.
വാഹനം വില്‍ക്കുമ്പോള്‍...
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കാസര്‍കോട് പിലിക്കോട് സ്വദേശി ടി.ടി. ബാലചന്ദ്രനാണ് അറസ്റ്റിലായത്. സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് കൂടിയാണ് പ്രതി.
ഓണാഘോഷത്തിനിടെ പി.ടി.എ. പ്രസിഡന്റായ പ്രതി പെൺകുട്ടിയോട്...
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തിരുവല്ലയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിനെ ചൊല്ലി ഗ്രൂപ്പ് തിരിഞ്ഞുള്ള തര്‍ക്കം വൈറലായി. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കൾ പ്രചാരണ ബോര്‍ഡില്‍ ഇല്ലായിരുന്നു. ഇതാണ് പ്രകോപനമായത്.
...