സംസ്ഥാന ജിഎസ്ടി വകുപ്പില്‍ പുനക്രമീകരണത്തിൻ്റെ പേരിൽ 21 തസ്തികകള്‍ അധികമായി സൃഷ്ടിക്കുന്നു. വകുപ്പിലെ ഐ ടി മാനേജ്‌മെൻ്റ് വിഭാഗത്തിൻ്റെ പൂര്‍ണ ചുമതല ഇത്തരത്തിൽ കരാര്‍വൽക്കരിക്കാനാണ് നീക്കം.
നിയമന ഉത്തരവിൻ്റെ പകര്‍പ്പ് ട്വൻ്റി ഫോർ...
കുട്ടികളെ മറയാക്കി എംഡിഎംഎ കടത്താൻ ശ്രമിച്ച ദമ്പതികൾ മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റിൽ പിടിയിലായി. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി പി അസ്ലമുദ്ധീൻ, ഭാര്യ ഷിഫ്‌ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ്...
കേരള നിയമസഭ സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍.ഷംസീർ തിരഞ്ഞെടുക്കപ്പെട്ടു. യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് പദവിയിൽ എത്തിയത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിൻ്റെ...
വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചതിന് 11 കാരനെ ക്ഷേത്ര പൂജാരി മരത്തിൽ കെട്ടിയിട്ട് തല്ലി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ജെയ്ൻ സാദിത മന്ദിറിൻ്റെ പരിസരത്താണ് സംഭവം. കുട്ടി കരയുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നതിൻ്റെ...