റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ വീണ്ടും സാങ്കേതിക തകരാര്‍ കണ്ടെത്തി. നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. രണ്ടാം തവണയാണ് ആര്‍ട്ടെമിസ്-1ന്റെ വിക്ഷേപണം മാറ്റിവെയ്ക്കുന്നത്.
വിക്ഷേപണത്തിനുള്ള സ്‌പേസ് ലോഞ്ച് സിസ്റ്റത്തില്‍ (എസ്.എല്‍.എസ്.) വീണ്ടും ഇന്ധനച്ചോര്‍ച്ച...
വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ ജാസൂസി'ല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കൈക്കൂലി ഇടപാടുകൾ. ഓൺലൈനായി കാശ് കൈ കൊണ്ട് തൊടാതെയാണ് പുത്തൻ ഇടപാടുകൾ. ഏജന്റുമാരില്‍ നിന്ന് വിജിലന്‍സ് ലക്ഷങ്ങളുടെ കൈക്കൂലിപ്പണം പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍...
ആക്രമിക്കാനെത്തിയ പുലിയെ വെട്ടിക്കൊന്നത് പ്രാണരക്ഷാര്‍ഥമെന്ന് ഇടുക്കി മാങ്കുളം സ്വദേശി ഗോപാലന്‍ ഭയപ്പാടോടെ പറയുന്നു. പുലിയെ പേടിച്ചില്ല, പക്ഷെ നിയമം ഇനി തന്നെ എന്തു ചെയ്യും എന്നാണ് ഈ കർഷ തൊഴിലാളിയുടെ പേടി.
പുലി മേലേക്ക്...
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധി തന്നെ മത്സരിച്ചേക്കും. ബദല്‍ സാധ്യതകള്‍ തേടിയിട്ടും പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. ശശിതരൂർ ഉൾപ്പെടെയുള്ളവർ രാഹുൽ വന്നാലും മത്സര രംഗത്ത് എത്തുകയും ചെയ്യാം. വിദേശത്തുനിന്ന് ശനിയാഴ്ച തിരിച്ചെത്തുന്ന...